Post Category
ഡിപ്ലോമ ഇന്‍ അപ്ലൈഡ് കൗണ്‍സിലിംഗ് പ്രോഗ്രാം
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴിലെ എസ് ആര് സി കമ്മ്യൂണിറ്റി കോളജില്‍ 2026 ജനുവരിയില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ അപ്ലൈഡ് കൗണ്‍സിലിംഗ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. യോഗ്യത - ബിരുദം. വെബ് സൈറ്റ് : www.srccc.in അവസാന തീയതി ഡിസംബര്‍ 31. ജില്ലയിലെ പഠന കേന്ദ്രം : തരംഗം മിഷന് ആക്ഷന്‍ സെന്റര്‍, ആറാട്ടുപുഴ പി ഒ, ചെങ്ങന്നൂര്‍, പത്തനംതിട്ട 689 123. ഫോണ്‍ : 0479 2456667, 9446192931.
date
- Log in to post comments