Skip to main content

ഗതാഗത നിയന്ത്രണം

റാന്നി -വലിയകാവ് റോഡില്‍ നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ പൊന്തന്‍പുഴ മുതല്‍ വലിയകാവ് റോഡിലൂടെയുളള വാഹനഗതാഗതത്തിന് ഡിസംബര്‍ ഒന്നുമുതല്‍ മൂന്നുവരെ നിയന്ത്രണം ഏര്‍പ്പെടുത്തി.  വലിയകാവ് റോഡില്‍ നിന്ന് മന്ദമരുതി ഭാഗത്തേക്കുളള റോഡ് വഴി വാഹനങ്ങള്‍ പോകണം.
 

date