Skip to main content

തദ്ദേശ തിരഞ്ഞെടുപ്പ് : കന്നി വോട്ടർമാർക്ക് ജില്ലാ കളക്ടറുമായി സംവദിക്കാനവസരം

സംസ്ഥാന ഇലക്ഷൻ കമ്മീഷന്റെ 'ലീപ് കേരള' വോട്ടർ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ജില്ലയിലെ കന്നി വോട്ടർമാർക്ക് ജില്ലാ കളക്ടറുമായി സംവദിക്കാൻ അവസരം. ഇന്ന് (നവംബർ 29) 11.30 ന് വി-മീറ്റിങ്ങ് വഴിയാണ് ഓൺലൈൻ ഇലക്ഷൻ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നത്.

 

താത്പര്യമുള്ള കന്നി വോട്ടർമാർ 

https://forms.gle/5ezejDQfocKmwN7f6 

ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്.

date