Post Category
അറിയിപ്പ്
വല്ലം തൊടാപറമ്പ് - കാവുംപറമ്പ് - വഞ്ചിപ്പറമ്പ് റോഡിൽ കാവുംപ്പുറം മുതൽ പട്ടാൽ വരെയുള്ള ഭാഗത്തു അടിയന്തിരമായി ടാറിംങ് പ്രവൃത്തികൾ ചെയ്യേണ്ടതിനാൽ ഈ ഭാഗം വഴിയുള്ള ഗതാഗതം ഡിസംബർ 10 വരെ സാധ്യമാകില്ല. അതിനാൽ പ്രസ്തുതഭാഗത്തെ പ്രദേശവാസികൾ ഗതാഗതത്തിനായി ബദൽമാർഗം സ്വീകരിക്കണമെന്ന് അസിസ്റ്റ൯്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
date
- Log in to post comments