Skip to main content

സ്‌കോള്‍ കേരള

ഡിപ്ലോമ ഇന്‍ ചൈല്‍ഡ് കെയര്‍ ആന്‍ഡ് പ്രീ സ്‌കൂള്‍ മാനേജ്‌മെന്റ് കോഴ്‌സ് ആദ്യ ബാച്ച് പരീക്ഷ 2026 ജനുവരി മൂന്നിന് ആരംഭിക്കും. തിയറി പരീക്ഷ ജനുവരി മൂന്ന്,  നാല്, 10 തീയതികളിലും പ്രായോഗിക പരീക്ഷ ജനുവരി 17,18,25 തീയതികളിലും അതാത് പരീക്ഷാ കേന്ദ്രങ്ങളില്‍ നടക്കും. വെബ് സൈറ്റ് : www.scolekerala.org
 ഫോണ്‍ : 0471 2342950, 2342271, 2342369.

date