Skip to main content

ഭിന്നശേഷി ദിനാഘോഷം

സമഗ്ര ശിക്ഷാ കേരളം പത്തനംതിട്ട ജില്ലയുടെ ആഭിമുഖ്യത്തില്‍  ലോക ഭിന്ന ശേഷി ദിനാഘോഷം തിരുവല്ല ബോധനയില്‍ സംഘടിപ്പിച്ചു. പത്തനാപുരം ഗാന്ധിഭവന്‍ ഡയറക്ടര്‍  പുനലൂര്‍ സോമരാജന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. തിരുവല്ല ഡി ഇ ഒ  പി ആര്‍ മല്ലിക അധ്യക്ഷയായി.  സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍  റെനി ആന്റണി , ഫാ.ബിനീഷ് സൈമണ്‍ കാഞ്ഞിരത്തിങ്കല്‍,  റോയ് റ്റി മാത്യു, ആരതി കൃഷ്ണ, വി കെ മിനി കുമാരി, എ വി ജോര്‍ജ്, ഷാജി മാത്യു എന്നിവര്‍ പങ്കെടുത്തു.

date