Skip to main content

അപേക്ഷ ക്ഷണിച്ചു

ഭിന്നശേഷി കായിക താരങ്ങള്‍ക്ക് പ്രോത്സാഹനവും പിന്തുണയും നല്‍കുന്നതിനും സംസ്ഥാന/ ദേശീയ /അന്തര്‍ദേശീയ തലങ്ങളില്‍ നേട്ടങ്ങള്‍ കൈവരിക്കുന്നതിന് സഹായകവുമായ സാമൂഹിക നീതി വകുപ്പിന്റെ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ 31.  വെബ് സൈറ്റ് :  sjd.kerala.gov.in  ഫോണ്‍ :   04682325168, 8281999004                      
 

date