Skip to main content

എം.ഫാം: മോപ്-അപ് അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു    

2025-26 അദ്ധ്യയന വർഷത്തെ എം.ഫാം കോഴ്‌സ് പ്രവേശനത്തിനുളള  താത്ക്കാലിക മോപ്-അപ് അലോട്ട്‌മെന്റ് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക്0471-2332120, 0471-2338487, 0471-2525300.

പി.എൻ.എക്സ് 5962/2025

date