Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

ധർമ്മടം ഗവ. ബ്രണ്ണൻ കോളേജിൽ ക്യാമ്പസിൽ ശുചീകരണ പദ്ധതിക്കാവശ്യമായ പവർ ടൂൾസ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഡിസംബർ 22ന് ഉച്ചയ്ക്ക് രണ്ട് മണിക്കകം പ്രിൻസിപ്പൽ, ഗവ. ബ്രണ്ണൻ കോളേജ്, ധർമ്മടം പി.ഒ, തലശ്ശേരി - 670106 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0490 2346027

ധർമ്മടം ഗവ. ബ്രണ്ണൻ കോളേജിൽ ക്യാമ്പസ് ശുചീകരണ പദ്ധതിക്കാവശ്യമായ ഇൻസിനറേറ്റർ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഡിസംബർ 22ന് ഉച്ചയ്ക്ക് രണ്ട് മണിക്കകം പ്രിൻസിപ്പൽ, ഗവ. ബ്രണ്ണൻ കോളേജ്, ധർമ്മടം പി.ഒ, തലശ്ശേരി - 670106 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0490 2346027

date