Post Category
റാങ്ക് പട്ടിക റദ്ദാക്കി
ജില്ലാ ഗ്രാമവികസന വകുപ്പില്‍ വില്ലേജ് എക്‌സ്റ്റെന്‍ഷന്‍ ഓഫീസര്‍ ഗ്രേഡ് രണ്ട്(എസ് ആര്‍ ഫോര്‍ എസ് സി/ എസ് ടി ഓണ്‍ലി) (കാറ്റഗറി നമ്പര്‍ 307/2020) തസ്തികയുടെ 2022 സെപ്തംബര്‍ 26 ന് നിലവില്‍വന്ന റാങ്ക് പട്ടികയുടെ കാലാവധി പൂര്‍ത്തിയായതിനാല്‍ പൂര്‍വാഹ്നം റദ്ദാക്കിയതായി കെ.പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments