Skip to main content

അപേക്ഷ ക്ഷണിച്ചു

 

കെല്‍ട്രോണ്‍ തലശ്ശേരി നോളജ് സെന്ററില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് എംബഡെഡ് സ്റ്റ
ഡീസ് (പ്ലസ് ടു), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ ഫിലിം മേക്കിംഗ് (എസ്.എസ്.എല്‍.സി), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ വെയര്‍ഹൗസ് ആന്‍ഡ് ഇന്‍വെന്ററി മാനേജ്മെന്റ് (എസ്.എസ്.എല്‍.സി) കോഴ്‌സുകളില്‍ സീറ്റൊഴിവുണ്ട്. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി കെല്‍ട്രോണ്‍ നോളജ് സെന്റര്‍, 3-ാം നില, സഹാറ സെന്റര്‍, എ.വി.കെ നായര്‍ റോഡ്, തലശ്ശേരി എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 0490 2321888, 9400096100
 

date