Post Category
ലേലം
കെ.എ.പി നാലാം ബറ്റാലിയനില്‍ ഭൂമിയില്‍ പുന്നകുളങ്ങര ശ്മശാനം റോഡിനു സമീപമുള്ള പൂവാകമരം ഡിസംബര്‍ 23 ന് രാവിലെ 11.15 ന് കെ.എ.പി നാലാം ബറ്റാലിയന്‍ ആസ്ഥാനത്ത് ലേലം ചെയ്യും. ദര്‍ഘാസുകള്‍ കെ.എ.പി നാലാം ബറ്റാലിയന്‍, മാങ്ങാട്ടുപറമ്പ്, കണ്ണൂര്‍ ജില്ല - 670567 എന്ന വിലാസത്തില്‍ അന്നേദിവസം രാവിലെ 11 മണിക്കകം ലഭിക്കണം. ഫോണ്‍: 04972781316
date
- Log in to post comments