Skip to main content

റാങ്ക് പട്ടിക റദ്ദാക്കി

ആലപ്പുഴ ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വ്വന്റ്‌സ് (എസ്.ആര്‍ ഫോര്‍ എസ്.സി./എസ്.റ്റി മാത്രം) (കാറ്റഗറി നം. 308/2020) തസ്തികയിലേയ്ക്ക് 2022 ജൂലായ് 21ന് നിലവില്‍ വന്ന റാങ്ക് പട്ടിക 2025 ജൂലായ് 21ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്ലാത്ത വിധം 2025 ജൂലായ് 22ന് പൂര്‍വ്വാഹ്നം പ്രാബല്യത്തില്‍ റദ്ദാക്കിയിരിക്കുന്നതായി പി എസ് സി   ജില്ലാ ഓഫീസർ അറിയിച്ചു.

date