Skip to main content

ബാങ്കിംഗ് അവലോകന യോഗം നാളെ (15)

 

ജില്ലാതല ബാങ്കിംഗ് അവലോകന യോഗം നാളെ രാവിലെ 10.30ന് പത്തനംതിട്ട ഹോട്ടല്‍ മണ്ണില്‍ റീജന്‍സിയില്‍ നടക്കും.          (പിഎന്‍പി 4041/18)

date