Post Category
ഓണ്‍ലൈന്‍ ബോധവത്ക്കരണ സെമിനാര്‍ നാളെ (15)
ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (നിഷ്)ന്റെ സഹകരണത്തോടെ, കുഷ്ഠരോഗം-അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍ എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ ബോധവത്ക്കരണ സെമിനാര്‍ നടത്തും. നാളെ രാവിലെ 10ന് ആറന്മുള മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ നടത്തുന്ന സെമിനാറില്‍ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 0468 2319998. (പിഎന്‍പി 4044/18)
date
- Log in to post comments