Skip to main content

സിറ്റിംഗ് 30നും 31നും

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ഈ മാസം വയനാട്കണ്ണൂർകാസറഗോഡ് എന്നീ ജില്ലകളിലെ കർഷകരുടെ സിറ്റിംഗ് നടത്തും. എറണാകുളം സർക്കാർ അതിഥി മന്ദിരത്തിൽ വച്ച് 30നും 31നും രാവിലെ ഓൺലൈനായാണ് സിറ്റിംഗ് നടത്തുന്നത്. സിറ്റിംഗിൽ ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും.

പി.എൻ.എക്സ് 6184/2025

date