Post Category
പച്ചക്കറി കൃഷിക്ക് ധനസഹായം
സംസ്ഥാന കൃഷി വകുപ്പിന്റെ സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതിയിന്‍ കീഴില്‍ പൊതു/സ്വകാര്യ സ്ഥാപനാധിഷ്ഠിത പച്ചക്കറി കൃഷി നടത്തുന്നതിനായി താത്പര്യമുള്ളവര്‍ കൃഷിഭവനുകളുമായി ബന്ധപ്പെടണം. തരിശുനിലങ്ങളില്‍ പച്ചക്കറി കൃഷി ചെയ്യുന്നതിന് ഹെക്ടറിന് 30000 രൂപ അനുവദിക്കും. പ്രളയാനന്തരം 1.5 ലക്ഷം പച്ചക്കറി വിത്ത് പായ്ക്കറ്റുകളും 2.4 ലക്ഷം പച്ചക്കറി തൈകളും ജില്ലയ്ക്ക് അനുവദിച്ചിട്ടുണ്ട്.
(പിഎന്‍പി 4053/18)
date
- Log in to post comments