ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ് മൂന്നാം ദിന(28) പരിപാടികൾ
ഡിസംബര്‍ 28 - ഞായര്‍
രാവിലെ 6 മണി: മാരത്തണ്‍- ചാലിയം ബേപ്പൂര്‍
വേദി 1 ബേപ്പൂര്‍
രാവിലെ 8:00: സിറ്റ് ഓണ്‍ ടോപ്പ് കയാക്ക് (എല്ലാ വിഭാഗവും)- ബ്രേക്ക് വാട്ടര്‍
10 മണി: നേവി & കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ സന്ദര്‍ശനം- ബേപ്പൂര്‍ പോർട്ട്
10 മണി: ഫുഡ് ഫെസ്റ്റ്- ബേപ്പൂര്‍ പാരിസണ്‍ ഗ്രൗണ്ട്
10 മണി: ആംഗ്ലിംഗ്- പുലിമുട്ട്
10 മണി: സെയിലിംഗ് റിഗാട്ട- ബേപ്പൂര്‍ സീ
2 മണി: ഡ്രാഗണ്‍ ബോട്ട് റേസ്- ബ്രേക്ക് വാട്ടര്‍
2 മണി: ഫ്‌ലൈ ബോര്‍ഡ്- ബ്രേക്ക് വാട്ടര്‍
2 മണി: പാരാമോട്ടോര്‍ ഡെമോ- ബേപ്പൂര്‍ മറീന
2 മണി: അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റ്-ബേപ്പൂര്‍ മറീന
3 മണി : സാംസ്‌കാരിക പരിപാടികൾ - ബേപ്പൂര്‍ മറീന
വൈകീട്ട് 4 മണി: സര്‍ഫിംഗ്- ബേപ്പൂര്‍ സീ
വൈകീട്ട് 5 മണി: റെസിഡന്‍ഷ്യല്‍ സാംസ്‌കാരികോത്സവം
* കോമഡി സ്‌കിറ്റ്
* നൊസ്റ്റാള്‍ജിക് ഡാന്‍സ്
* നാടന്‍ പാട്ട്
* തിരുവാതിര
*കോൽക്കളി
വേദി 2 - ഓഷ്യാനസ് ചാലിയം
2 മണി: ചെസ്സ് മത്സരം- ചാലിയം ഹൈസ്കൂൾ
4 മണി: കോസ്റ്റൽ കാർണിവൽ (മത്സ്യ തൊഴിലാളികളുടെ സാംസ്‌കാരിക പരിപാടി)
വൈകീട്ട് 6 മണി: വോയിസ് ഓഫ് കറേജ് (പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികളുടെ സാംസ്‌കാരിക പരിപാടി)
വേദി 3 - നല്ലൂര്‍ മിനി സ്റ്റേഡിയം
11 മണി : റെസ്പോണ്‍സിബിള്‍ ടൂറിസം സ്റ്റാള്‍ എക്സിബിഷന്‍
വൈകീട്ട് 4 മണി: കലാ സന്ധ്യ ( ആശ വർക്കർമാരുടെ സാംസ്‌കാരിക പരിപാടി)
വേദി 4 - മുല്ലവീട്ടില്‍ അബ്ദുറഹിമാന്‍ പാര്‍ക്ക്, റഹ്‌മാന്‍ ബസാര്‍
വൈകീട്ട് 5 മണി: ഫെസ്റ്റിവൽ ഓഫ് ജോയ് (അംഗണവാടി കുട്ടികളുടെയും വർക്കർമാരുടെയും സാംസ്‌കാരിക പരിപാടി)
വേദി 5 - രാമനാട്ടുകര
വൈകീട്ട് 7 മണി: എക്കോസ് ഓഫ് നൈറ്റ്. ഗവ. യു പി സ്കൂൾ രാമനാട്ടുകര
വേദി 6 - ചെറുവണ്ണൂര്‍ വീ പാര്‍ക്ക്
വൈകീട്ട് 7 മണി: മാജിക്ക് ഷോ
വേദി 7 - നല്ലളം വീ പാര്‍ക്ക്
വൈകീട്ട് 7 മണി: നൈറ്റ് ഓഫ് ഹാർമണീസ്
- Log in to post comments