Skip to main content

അഭിമുഖം നടത്തും

     തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ ഡിസംബർ 31 രാവിലെ 10.30 ന് 2 സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് പത്താം ക്ലാസ്(പുരുഷന്മാർ)പ്ലസ് ടുഡിഗ്രി യോഗ്യതയുള്ളവർക്കായി അഭിമുഖം നടത്തും. പ്രായപരിധി 40 വയസ്സ്പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത്അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ നമ്പർ : 8921916220, 04712992609.

പി.എൻ.എക്സ് 6210/2025

date