Skip to main content

ഗതാഗത നിരോധനം

  പെരുമണ്‍ പാലത്തിന്റെ അപ്രോച്ച് റോഡുകളില്‍ ടാറിംഗ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജനുവരി രണ്ട്  മുതല്‍ ഇതുവഴിയുള്ള ഗതാഗതം രണ്ട് ദിവസത്തേക്ക് നിരോധിച്ചതായി കെ.ആര്‍.എഫ്.ബി-പി.എം.യു എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.  
 
 

date