Skip to main content

സ്വയം തൊഴില്‍ വായ്പ

  
  ജില്ലയില്‍ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട തൊഴില്‍രഹിതര്‍ക്ക് വസ്തുജാമ്യം/ സര്‍ക്കാര്‍   ഉദ്യോഗസ്ഥരുടെ   ശമ്പള സര്‍ട്ടിഫിക്കറ്റിന്റെ ജാമ്യം എന്നിവയുടെ അടിസ്ഥാനത്തില്‍  സ്വയം തൊഴില്‍ വായ്പക്ക് അപേക്ഷിക്കാം. പ്രായപരിധി: 18-55 വയസ്.    വിവരങ്ങള്‍ക്ക് : സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍, ജില്ലാ കാര്യാലയം, ജില്ലാപഞ്ചായത്ത് കെട്ടിടം, റെയില്‍വേ സ്റ്റേഷന്‍ റോഡ്, കര്‍ബല ജംഗ്ഷന്‍.  ഫോണ്‍: 0474 2764440, 9400068502..

 

date