Skip to main content

ടെണ്ടർ ക്ഷണിച്ചു

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജിലെ ഫിസിക്കൽ എജ്യുക്കേഷൻ വകുപ്പിലേക്ക് ആവശ്യമായ സ്പോർട്സ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. അവസാന തീയതി ജനുവരി 16 വൈകിട്ട് 3 വരെ. ഫോൺ: 0471-2460190.

പി.എൻ.എക്സ് 6233/2025

date