Skip to main content

ഡോക്ടര്‍ നിയമനം

മങ്കട സാമൂഹികാരോഗ്യ കേന്ദ്രത്തിലെ രാത്രി ഒ.പിയിലേക്കുള്ള ഡോക്ടര്‍ നിയമനത്തിനുള്ള അഭിമുഖം ജനുവരി മൂന്നിന് രാവിലെ 10.30ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ടി.സി.എം.സി രജിസ്ട്രേഷന്‍, എം.ബി.ബി.എസ്, ആധാര്‍, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം.

date