Skip to main content

തൊഴില്‍ മേള

ഐ.എച്ച്.ആര്‍.ഡിയുടെ തിരുവനന്തപുരം മുട്ടടയിലുള്ള റീജ്യണല്‍ സെന്ററിന്റെയും ടെക്‌നിക്കല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിന്റെയും ആഭിമുഖ്യത്തില്‍ ജനുവരി മൂന്നിന് (ശനിയാഴ്ച) രാവിലെ പത്തിന് തൊഴില്‍ മേള സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0471 2550612, 8547005087, 9400519491.

date