Skip to main content

​തൊഴിൽമേള

കോട്ടയം: പ്രമുഖ സ്വകാര്യ സ്ഥാപനത്തിലെ നൂറിലധികം ഒഴിവുകളിലേക്ക് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾ ജനുവരി അഞ്ചിന് രാവിലെ 10ന് കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ എത്തി രജിസ്റ്റർ ചെയ്യണം. ഫോൺ: 0481-2563451, 8138908657.
 

date