Skip to main content

*ടെന്‍ഡര്‍ ക്ഷണിച്ചു*

പനമരം ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലെ എട്ട് അങ്കണവാടികളിലേക്ക് 32 ഇഞ്ച് സ്മാര്‍ട്ട് എല്‍.ഇ.ഡി ടിവി, അനുബന്ധ ഉപകരണങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വ്യക്തികള്‍, അക്രഡിറ്റഡ് എജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജനുവരി 14 ന് ഉച്ചയ്ക്ക് രണ്ടിനകം പനമരം ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസില്‍ നല്‍കണം. ഫോണ്‍- 04936 240062.

date