Post Category
ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ
ജില്ലാ പഞ്ചായത്ത് വിവിധ സ്റ്റാൻഡിങ് കമ്മിറ്റികളിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുത്തു.
ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി
* ടി കെ സുധീഷ്
* ഡാർളി പോൾ
* സലിജ ടീച്ചർ
* കാവ്യ രഞ്ജിത്ത്
* അമ്പിളി വേണു
* ശ്രീഷ്മ ബാബുരാജ്
വികസന സ്റ്റാൻഡിങ് കമ്മിറ്റി
* മീന സാജൻ
* ലീല രാമകൃഷ്ണൻ
* അഡ്വ. ഷോൺ പെല്ലിശ്ശേരി
* ജോസ് ജെ ചിറ്റിലപ്പിള്ളി
* കെ.എസ്. ജയ
* പി.ഐ. സജിത
ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി
* ഷീല
* എം വി. പ്രശാന്ത്
* ബുഷറ ടീച്ചർ
* പ്രസാദ് പി കെ
* സി ബി ഷക്കീല ടീച്ചർ
* സി കെ വിനോദ്
പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി
* ഇ എ ഓമന
* പി എസ് വിനയൻ
* സാജൻ കൊടിയൻ
* നൗഷാദ് കറുകപ്പാടത്ത്
* കെ പി സന്ദീപ്
* രാഗേഷ് കണിയാംപറമ്പിൽ
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി
* കെ ആർ മായ ടീച്ചർ
* അഡ്വ. ഷംസീറ അഷറഫ്
* കെ ആർ സത്യൻ
* കെ ജെ ഡിക്സൻ
* അമൽ ടി പ്രേമൻ
date
- Log in to post comments