Post Category
ജില്ലയിൽ നാളെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും
220 കെ.വി അരീക്കോട്- കാഞ്ഞിരോട് ഫീഡറിൽ അടിയന്തര അറ്റകുറ്റ പണി നടക്കുന്നതിനാൽ നാളെ (ഡിസംബർ 16) രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഭാഗീകമായി വൈദ്യുതിവിതരണം തടസപ്പെടുമെന്ന് കണ്ണൂർ ട്രാൻസ്മിഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ അറിയിച്ചു.
date
- Log in to post comments