Post Category
പുഷ്പാർച്ചന നടത്തും
കുണ്ടറ വിളംബരത്തിന്റെ വാർഷികാഘോഷത്തോടനുബന്ധിച്ച് ജനുവരി 11 രാവിലെ 10 ന് സെക്രട്ടേറിയറ്റ് വളപ്പിലെ വേലുത്തമ്പി ദളവയുടെ പ്രതിമയിൽ മൃഗസംരക്ഷണ – ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പുഷ്പാർച്ചന നടത്തും.
പി.എൻ.എക്സ്. 81/2026
date
- Log in to post comments