Skip to main content

രജിസ്‌ട്രേഷന്‍ ആരംഭിച്ചു

നെടുമങ്ങാട് മഞ്ച സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ അടുത്ത അക്കാദമിക വര്‍ഷത്തേയ്ക്കുളള പ്രവേശനത്തിന് രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു. വിശദവിവരങ്ങള്‍ക്ക് 9846170024, 7907788350, 9446686362, 9645814820, 7907938093, 9645888216, 6235762545 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

date