Post Category
അറിയിപ്പ്
നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ലാബ്, ഫിസിയോതെറാപ്പി എന്നിവ പുതുതായി നിര്‍മ്മിച്ച എംഎല്‍എ കെട്ടിടത്തിലേക്ക് മാറ്റുന്നതിനാല്‍ ജനുവരി 9 മുതല്‍ 13വരെ ഇതുവഴിയുള്ള സേവനങ്ങള്‍ പൂര്‍ണ്ണമായോ ഭാഗികമായോ തടസ്സപ്പെടുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
date
- Log in to post comments