Post Category
മുയല് വളര്‍ത്തല്‍ പരിശീലനം
മലമ്പുഴ ഗവ. മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ മുയല് വളര്‍ത്തലില്‍ ജനുവരി ഒമ്പതിന് രാവിലെ 10 മുതല്‍ അഞ്ചു വരെ സൗജന്യ പരിശീലനം സംഘടിപ്പിക്കും. പരിശീലനത്തിന് എത്തുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് കൊണ്ടുവരണം. താത്പര്യമുള്ളവര്‍ 0491 2815454 ല്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.
date
- Log in to post comments