Post Category
ടെൻഡർ ക്ഷണിച്ചു
കോട്ടയം: മാടപ്പള്ളി ശിശുവികസന പദ്ധതി ഓഫീസിലേക്കു വാഹനം വാടകയ്ക്ക് നൽകുന്നതിന് റീ ടെൻഡർ ക്ഷണിച്ചു. ജനുവരി 20ന്് ഉച്ചകഴിഞ്ഞ് രണ്ടുവരെ ടെൻഡറുകൾ നൽകാം. വിശദവിവരങ്ങൾക്ക് മാടപ്പള്ളി ശിശുവികസന പദ്ധതി ഓഫീസിൽ ബന്ധപ്പെടണം. ഫോൺ: 0481-2472425, 8281999155.
date
- Log in to post comments