Post Category
തൊഴിൽ മേള വെള്ളിയാഴ്ച
കോട്ടയം: ജില്ലാ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ നൂറിലധികം ഒഴിവുകളിലേക്ക് ജനുവരി ഒൻപതിന് രാവിലെ 10 മുതൽ അഭിമുഖം നടത്തും. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിലാണ് അഭിമുഖം. ഫോൺ: 8138908657, 0481-2563451.
date
- Log in to post comments