Post Category
*വാഹന ക്വട്ടേഷന്‍*
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്കൂളിലെ 19 വിദ്യാര്‍ത്ഥികളെയും നാല് ജീവനക്കാരെയും ജനുവരി 16,17 തിയതികളില്‍ തൃശൂരില്‍ നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്നതിനും തിരികെ എം.ആര്.എസില്‍ എത്തിക്കുന്നതിനും അംഗീകൃത ബസ്/ട്രാവല്‍ ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജനുവരി 14 ന് രാവിലെ 11 നകം സീനിയര്‍ സൂപ്രണ്ട്, കല്‍പ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്കൂള്‍, കണിയാമ്പറ്റ പി.ഒ, 673 124 വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍- 04936 284818.
date
- Log in to post comments