Post Category
*പഠനയാത്രയ്ക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു*
തിരുനെല്ലി ഗവ ആശ്രമം സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ പഠന-വിനോദ യാത്രക്ക് കൊണ്ടു പോകാന്‍ 50 സീറ്റുള്ള ബസ് ലഭ്യമാക്കാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. 40 വിദ്യാര്‍ത്ഥികളെയും നാല് ജീവനക്കാരെയുമായി കണ്ണൂര്‍ വിമാനത്താവളം, പറശ്ശിനിക്കടവ്, വിസ്മയ പാര്‍ക്ക്, പയ്യാമ്പലം ബീച്ച് എന്നീ സ്ഥത്തേക്കാണ് യാത്ര പരിഗണിക്കുന്നത്. ക്വട്ടേഷനുകള്‍ ജനുവരി 20 ന് രാവിലെ 11 നകം സീനിയര്‍ സൂപ്രണ്ട്, തിരുനെല്ലി ആശ്രമം സ്‌കൂള്‍, ആറളം ഫാം പി.ഒ, 670673 വിലാസത്തില്‍ ലഭിക്കണം. ഫോണ്‍- 9497424870.
date
- Log in to post comments