Post Category
മിനി മാരത്തണ്‍ ജനുവരി 13ന്
ക്ഷീരവികസന വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാന ക്ഷീരസംഗമം-പടവ് 2026 ജനുവരി 18 മുതല്‍ 21 വരെ ആശ്രാമം മൈതാനത്ത് സംഘടിപ്പിക്കും. ഇതിനോടനുബന്ധിച്ച് ജനുവരി 13 ന് രാവിലെ ആറിന് കൊല്ലം ബീച്ചില്‍ നിന്നും ചിന്നക്കട സര്‍ക്കാര്‍ റസ്റ്റ് ഹൗസ്‌വരെ മിനി മാരത്തണ്‍ സംഘടിപ്പിക്കും. മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ബീച്ചില്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.
date
- Log in to post comments