Skip to main content

ഫാര്‍മസിസ്റ്റ് അപേക്ഷ ക്ഷണിച്ചു

ആയുഷ് മിഷന്‍ ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് കരാറടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് (ഹോമിയോ) തസ്തികയിലേക്ക് നിയമനം നടത്തും. ജനുവരി 12ന് 40 വയസ്സ് കവിയാത്ത സിസിപി/എന്‍സിപി യോഗ്യതയുള്ളവര്‍ ജനുവരി 27നകം അപേക്ഷിക്കണം. ഫോണ്‍- 0483 2731700, 9778426343.

date