Post Category
ടെൻഡർ ക്ഷണിച്ചു
കോട്ടയം: മേലുകാവ് ട്രൈബൽ എക്സ്റ്റെൻഷൻ ഓഫീസ് പരിധിയിൽ തയ്യൽ സംരംഭം ആരംഭിക്കുന്നതിന് ആവശ്യമായ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് താൽപര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ സർക്കാർ ഏജൻസികൾ/ വ്യക്തികൾ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ജനുവരി 17 ന് വൈകുന്നേരം മൂന്ന് വരെ ടെൻഡറുകൾ സ്വീകരിക്കും. ഫോൺ: 04828 202751.
date
- Log in to post comments