Skip to main content

*കെൽട്രോണിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു*

കെൽട്രോണിൻ്റെ എറണാകുളത്തുള്ള സെൻ്ററിൽ  സർക്കാർ അംഗീകൃത കോഴ്‌സുകളായ പി.ജി. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ, എ. ഐ ഡിജിറ്റൽ മാർക്കറ്റിംഗ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിൻ്റനൻസ് വിത്ത് ഇഗാഡ്‌ജെറ്റ് ടെക്നോളജി എന്നീ കോഴ്‌സുകളിലേക്കുള്ള സ്പോട്ട് അഡ്‌മിഷൻ ആരംഭിച്ചു. അവസാന തീയതി ജനുവരി 24. കൂടുതൽ വിവരങ്ങൾക്ക് 0484 -2971400, 8590605259 എന്ന ഫോൺ നമ്പറിലോ, ഹെഡ് ഓഫ് സെൻ്ററർ. എം ഇ എസ് കൾച്ചറൽ കോംപ്ലക്സ്, കലൂർ, എറണാകുളം- 682017 എന്ന വിലാസത്തിലോ ബന്ധപ്പെടുക.
 

date