Post Category
ഗതാഗത നിരോധനം
നീലേശ്വരം തൈക്കടപ്പുറം റോഡിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായി രണ്ട് ബോക്സ് കല്‍വേര്‍ട്ട് പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ജനുവരി 20 മുതല്‍ മാര്‍ച്ച് 20 വരെ ഈ റോഡിലൂടെയുള്ള ഗതാഗതം നിര്‍ത്തിവെച്ചു.
date
- Log in to post comments