Skip to main content

പാചകമത്സരം 17 ന്

സ്‌കൂള്‍ പാചക തൊഴിലാളികളുടെ ആലപ്പുഴ ജില്ലാ തല പാചകമത്സരം ' സ്വാദ് 2025-26' ജനുവരി 17ന്   രാവിലെ 10 മണി മുതല്‍ ആലപ്പുഴ ഗവ. മോഡല്‍ എച്ച്.എസ്.എല്‍.പി യില്‍ നടത്തുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ എ. മഹേന്ദ്രന്‍ ഉദ്‌ഘാടനം നിര്‍വ്വഹിക്കും.

date