Skip to main content

കുടിവെള്ളവിതരണം: ക്വട്ടേഷന്‍ ക്ഷണിച്ചു

മാവേലിക്കര താലൂക്ക് പരിധിയിൽ  കുടിവെള്ളക്ഷാമം ഉണ്ടായാല്‍ പഞ്ചായത്ത് /നഗരസഭാ അടിസ്ഥാനത്തില്‍ കുടിവെള്ളവിതരണം നടത്തുന്നതിനായി വാഹനങ്ങളുടെ റേറ്റ് ഓഫ് കോണ്‍ട്രാക്റ്റ് നിശ്ചയിക്കുന്നതിനായുള്ള ക്വട്ടേഷന്‍ മാവേലിക്കര താലൂക്കാഫീസില്‍ ജനുവരി 22ന് ഉച്ചക്ക്  2 മണി വരെ സ്വീകരിക്കും.
 

date