Skip to main content

ജില്ലാ പഞ്ചായത്ത് കേരളോത്സവം: രണ്ടാം ദിനം മികച്ച പോരാട്ടം*

ജില്ലാ പഞ്ചായത്ത് കേരളോത്സവത്തിന്റെ രണ്ടാം ദിനത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നു. 95 പോയിന്റുകളുമായി ഇടപ്പള്ളി ബ്ലോക്ക് ആണ് ഒന്നാം സ്ഥാനത്ത്. 93 പോയിന്റുകൾ നേടി പാറക്കടവ് ബ്ലോക്ക് രണ്ടാം സ്ഥാനത്തും 92 പോയിന്റുകളുമായി വടവുകോട് ബ്ലോക്ക് മൂന്നാം സ്ഥാനത്തും തുടരുകയാണ്. കായിക മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവും.

 

*ജനുവരി 22 (ഇന്ന്)*

 

പ്രിയദർശിനി ഹാൾ

9.00 - മാപ്പിളപ്പാട്ട്

11.30 -വട്ടപ്പാട്ട്

12 -കോൽക്കളി

12.30-ദഫ്മുട്ട്

2.00- ഒപ്പന

 

ഇഎംഎസ് ഹാൾ ജില്ലാ പഞ്ചായത്ത്

 

9.00 -ക്വിസ്

 

 

date