Post Category
ഗതാഗത നിരോധനം
പുതുശേരിഭാഗം- തട്ടാരുപടി റോഡില്‍ കലുങ്ക് നിര്‍മാണം നടക്കുന്നതിനാല്‍ വാഹന ഗതാഗതം രണ്ടാഴ്ചത്തേക്ക് പൂര്‍ണമായി നിരോധിച്ചു. തട്ടാരുപടി വഴി പുതുശേരിഭാഗം പോകേണ്ട വാഹനങ്ങള്‍ ആയിരത്തിവളപ്പടി വഴി പുലിമല റോഡിലെത്തി മഹര്‍ഷിക്കാവ് വഴി പുതുശേരിഭാഗം പോകണമെന്ന് അടൂര്‍ പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments