Post Category
അംഗത്വം പുതുക്കാന്‍ അവസരം
കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളില്‍ വിഹിതം മുടങ്ങിയ 60 വയസ് തികയാത്തവര്‍ക്ക് പിഴയോടെ അംഗത്വം പുതുക്കുന്നതിന് ജൂണ്‍ 30 വരെ അപേക്ഷ നല്‍കാമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0495 2966577.
date
- Log in to post comments