Post Category
ദര്‍ഘാസ്
ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലേക്ക് ഒരു വര്‍ഷത്തേക്ക് ടാക്സി പെര്‍മിറ്റുള്ള വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി ജനുവരി 30ന് ഉച്ചയ്ക്ക് 2.30 വരെ.
ഫോണ്‍: 0468-2319998, 8281954196.
date
- Log in to post comments