Post Category
ജൂനിയര്‍ എക്സിക്യൂട്ടീവ് നിയമനം
അസാപ് കേരളയുടെ കുന്നന്താനം കമ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജൂനിയര്‍ എക്സിക്യൂട്ടീവ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 35 വയസില്‍ താഴെയുള്ള ബിരുദധാരികള്‍ക്കാണ് അവസരം. സമാന മേഖലയില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം നിര്‍ബന്ധം. അവസാന തീയതി ജനുവരി 25. ഫോണ്‍ : 9495999688.
date
- Log in to post comments