Post Category
തൊഴിലാളി ശ്രേഷ്ഠപുരസ്കാരം
കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കളള് ചെത്ത് ഉള്‍പെടെയുളള വിവിധ മേഖലകളിലെ മികച്ച തൊഴിലാളികള്‍ക്ക് തൊഴിലാളി ശ്രേഷ്ഠപുരസ്കാരം നല്കുന്നു. www.lc.kerala.gov.in വെബ്സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0469-2603074
date
- Log in to post comments