Skip to main content

റിപ്പബ്ലിക്ക്ദിനം; വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കണം

  റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് നടത്തുന്ന പരേഡില്‍ പങ്കെടുക്കുന്നതിനും വീക്ഷിക്കുന്നതിനുമായി എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് കോര്‍പ്പറേഷന്‍ പരിധിയിലുള്ള എല്ലാ സ്വകാര്യ ബസുകളിലും അന്നേദിവസം കണ്‍സഷന്‍ നല്‍കണമെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
 

date